Breaking News

ഖത്തറില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യത, ഇന്ന് രാത്രി മുതല്‍ ദൂരക്കാഴ്ച കുറയാം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്ന് ( ഒക്ടോബര്‍ 2) രാത്രി മുതല്‍ ഒക്ടോബര്‍ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. ഈ സമയത്ത് ദൂരക്കാഴ്ച രണ്ട് കിലോമീറ്ററോ അതിനുതാഴെയോ കുറയാമെന്നും വാഹനമോടിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!