Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പുതിയ കാറുകളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വില പരസ്യങ്ങളില്‍ വെളിപ്പെടുത്തണം

ദോഹ: പുതിയ കാറുകള്‍ വില്‍ക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് പരസ്യങ്ങളില്‍ കാറിന്റെ മൂല്യം, സ്‌പെയര്‍ പാര്‍ട്സുകളുടെ വില, പിരിയോഡിക് മെയിന്റനന്‍സ് ചെലവുകള്‍ എന്നിവ കാര്‍ ഡീലര്‍മാര്‍ സുതാര്യമായി വെളിപ്പെടുത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
പലപ്പോഴും വാഹനങ്ങളില്‍ വാങ്ങിയ ശേഷമാണ് ഉയര്‍ന്ന മെയിന്റനന്‍സ് കോസ്റ്റും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയുമൊക്കെ ശ്രദ്ധയില്‍ വരുന്നത്. ഇത് സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് മന്ത്രാലയ നടപടി.

Related Articles

Back to top button