Breaking News
ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ക്ക് പ്രഖ്യാപിച്ച 50% ഇളവ് ആഗസ്ത് 31 ന് അവസാനിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ക്ക് പ്രഖ്യാപിച്ച 50% ഇളവ് ആഗസ്ത് 31 ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
ഗള്‍ഫിലേക്കും ചുറ്റുപാടുകളിലേക്കും റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ട്രാഫിക് ലംഘനങ്ങള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒപ്പം പഴയ പിഴകളില്‍ 50 ശതമാനം ഇളവോടെ പരിഹരിക്കുവാനുള്ള വ്യവസ്ഥ പ്രഖ്യാപിച്ചത്.