Uncategorized

ഇന്ത്യന്‍ അംബാസിഡര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട് ബ്രിഗേഡിയര്‍ നാസര്‍ അല്‍ അതിയ്യയുമായി കൂടികാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട് ബ്രിഗേഡിയര്‍ നാസര്‍ ജാബിര്‍ അല്‍ അതിയ്യയുമായി കൂടികാഴ്ച നടത്തി.

ഖത്തറിലെ പുതിയ യാത്രനിയമമടക്കം ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

Related Articles

Back to top button
error: Content is protected !!