Local NewsUncategorized

പെരുന്നാള്‍ ദിവസം ഏകദേശം 4,500 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് ഔഖാഫ്

ദോഹ. പെരുന്നാള്‍ ദിവസം ഏകദേശം 4,500 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് ഔഖാഫ് . ഔഖാഫിന്റെ ‘ഈദ് ജോയ്’ പദ്ധതിയുടെ ഭാഗമായാണ് ദോഹയിലെയും പ്രാന്തപ്രദേശങ്ങളിലെയും പ്രാര്‍ത്ഥനാ മൈതാനങ്ങളില്‍ മാതാപിതാക്കളോടൊപ്പം എത്തിയ 4500 ഓളം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. മുപ്പതോളം പ്രാര്‍ത്ഥനാ മൈതാനങ്ങളിലാണ് ഈ സംരംഭം നടന്നത്.

Related Articles

Back to top button
error: Content is protected !!