Month: April 2024
-
Breaking News
നാളെ പെരുന്നാള്‍, സകാതുല്‍ ഫിത്വര്‍ ഇന്നെങ്കിലും കൊടുക്കണം
ദോഹ. നാളെ രാവിലെ 5.32 ന് പെരുന്നാള്‍ നമസ്കാരം നടക്കുന്നതിനാല്‍ സകാത്തുല്‍ ഫിത്വര്‍ ഇന്നെങ്കിലും കൊടുക്കണമെന്ന് പണ്ഡിതന്മാര് ഓര്‍മിപ്പിച്ചു. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് സകാതുല്‍…
Read More » -
Local News
ഗ്രീന്‍ ലെയ്സ് വിംഗ് വിഷരഹിതവും പരിസ്ഥിതി സൗഹൃദവും
ദോഹ: ഖത്തറില്‍ കാണപ്പെടുന്ന ഒരു തരം പ്രാണിയായ ‘ഗ്രീന്‍ ലെയ്സ് വിംഗ്’ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും…
Read More » -
Local News
ഇഫ്താര്‍ സ്നേഹവിരുന്നൊരുക്കി സോഫിടെല്‍
ദോഹ: ജാസിം സെന്റര്‍ സോഫിടെല്‍ കമ്പ്യൂട്ടര്‍ സെന്ററിലെ ഷോപ്പുടമകളും അവരുടെ സ്റ്റാഫഗംങ്ങളും കൂടി വിലുപമായ ഇഫ്താര്‍സംഗമം നടത്തി. സഹനത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചോതുന്ന റമദാന് മാസത്തില്‍…
Read More » -
Breaking News
ഖത്തറില്‍ നമസ്കാരത്തിനിടെ മുഅദ്ദിന് മരിച്ചു
ദോഹ. ഖത്തറില്‍ നമസ്കാരത്തിനിടെ മുഅദ്ധിന്‍ മരിച്ചു. ഐന്‍ ഖാലിദിലുള്ള ഹെസ്സ അല്‍ സുവൈദി മസ്ജിദിലെ മുഅദ്ദിന് ഷെയ്ഖ് ഖാരി മുഹമ്മദ് ഇഖ്ബാലാണ് ഇന്നലെ ഫജര്‍ നമസ്കാരത്തിനിടെ മരിച്ചത്.…
Read More » -
Local News
യൗമുല്‍ ഈദ് പെരുന്നാള്‍ വീഡിയോ സോംഗ് റിലീസ് ആയി
ദോഹ. ഖത്തറിലെ പ്രവാസി മലയാളി സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കുന്ന ‘യൗമുല്‍ ഈദ്’ മ്യൂസിക് ആല്‍ബം സോംഗ് കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി.ദൃശ്യ വിസ്മയം കൊണ്ടും ഗാനലാപന…
Read More » -
Breaking News
ഈദുല്‍ ഫിത്വര്‍ : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
ദോഹ. ഖത്തറില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി മൂന്ന് ദിവസമായിരിക്കും. ബുധനാഴ്ച പെരുന്നാളായതിനാല്‍, ബുധന്‍, വ്യാഴം, വെള്ളി എന്നിവയായിരിക്കും മിക്ക സ്ഥാപനങ്ങള്‍ക്കും അവധി.
Read More » -
Breaking News
ഇന്ന് റമദാന് 30, പുണ്യമാസത്തോട് വിട ചൊല്ലാനൊരുങ്ങി വിശ്വാസികള്‍
ദോഹ. ഇന്ന് റമദാന് 30 പൂര്‍ത്തിയാക്കി പുണ്യമാസത്തോട് വിട ചൊല്ലാനൊരുങ്ങുകയാണ് വിശ്വാസികള്‍. മിക്ക പള്ളികളിലും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തറാവീഹ് നമസ്കാരത്തിലും ഖിയാമു ല്ലൈലിലുമായി ഖുര്‍ആന്‍ പാരായണം…
Read More » -
Breaking News
ഖത്തറില്‍ പെരുന്നാള്‍ നമസ്കാരം 5.32 ന്
ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ നമസ്കാരം രാവിലെ 5.32 ന് ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ്…
Read More » -
Breaking News
ശവ്വാല്‍ മാസപ്പിറവി കണ്ടില്ല, ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച തന്നെ
ദോഹ. ഖത്തറില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ നാളെ റമദാന് മുപ്പതായി കണക്കാക്കുമെന്നും ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്നും മതകാര്യ മന്ത്രാലയം…
Read More » -
Local News
സിപിഎ സീസണ് ടു പോസ്റ്റര്‍ റിലീസ് ചെയ്തു
ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8, 9, 10 തീയതികളില്‍ നടക്കുന്ന സിപിഎ സീസണ് ടുവിന്റെ പോസ്റ്റര്‍ റിലീസ് മെയിന്‍ സ്പോണ്സര്…
Read More »