Month: April 2024
-
Local News
ഈ വര്‍ഷം 16,000 പുതിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുമെന്ന് പ്രതീക്ഷ
ദോഹ: 2024 ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ 16,584 പുതിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ ആന്‍ഡ് സ്റ്റുഡന്റ്…
Read More » -
Local News
ഖത്തറില്‍ ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പുതിയ വാഹനങ്ങള്‍
ദോഹ: ഖത്തറില്‍ വാഹന വിപണി സജീവമായതോടെ ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പുതിയ വാഹനങ്ങള്‍ .പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം…
Read More » -
Breaking News
പുണ്യരാവില്‍ പെയ്തിറങ്ങിയത് 50 മില്യണ്‍ റിയാലിന്റെ കാരുണ്യ വര്‍ഷം
അമാനുല്ല വടക്കാങ്ങര ദോഹ: ലോകത്തിലെ ഏറ്റവും വലിയ അനാഥ നഗരം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ശേഖരിക്കുന്നതിനായി ഇരുപത്തേഴാം രാവിന് ഖത്തര്‍ ചാരിറ്റി നടത്തിയ ചാരിറ്റി ഡ്രൈവില്‍…
Read More » -
Local News
ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂര്‍ അലുമിനി ഇഫ്താര്‍ സംഗമം
ദോഹ:ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂരിന്റെ ഖത്തര്‍ ചാപ്റ്റര്‍, കുടുംബാഗങ്ങള്‍ക്കായി ഈദ് സംഗമം നടത്തി.സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഉപദേശക സമിതി അംഗങ്ങളായ പി.എന്‍.ബാബുരാജ്, പ്രമോദ്,ലതീഷ് എന്നിവര്‍ സന്നിഹിതരായി.…
Read More » -
നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഐ.സി.ബി.എഫ്, അല്‍മുഫ്ത കോണ്ട്രാക്റ്റിംഗ് കമ്പനിയുമായി ചേര്‍ന്ന് ലേബര്‍ ക്യാമ്പില്‍ നോമ്പുതുറ സംഘടിപ്പിച്ചു
ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), നാല്പതാം വാര്‍ഷികാഘോഷങ്ങളുടെയും, പരിശുദ്ധ റമദാന് മാസത്തിന്റെയും ഭാഗമായി, അല്‍മുഫ്ത കോണ്ട്രാക്റ്റിംഗ് കമ്പനിയുമായി സഹകരിച്ച്,…
Read More » -
Local News
ചാവക്കാട് പ്രവാസി അസോസിയേഷന് മൈലാഞ്ചി ഡിസൈന്‍ കോണ്ടസ്റ്റ്
ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹ മാളുമായി സഹകരിച്ച് ഈദ് ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി ഡിസൈന്‍ കോണ്ടസ്റ്റ് 2024 സംഘടിപ്പിച്ചു .25 -ല്‍…
Read More » -
Local News
ഇന്ന് വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല നിരീക്ഷിക്കാന്‍ മന്ത്രാലയം ആഹ്വാനം
ദോഹ: 1445 റമദാന് 29-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല നിരീക്ഷിക്കാന്‍ രാജ്യത്തെ എല്ലാ മുസ്ി ലീങ്ങളോടും അഭ്യര്‍ത്ഥിച്ച് ഔഖാഫ് ഇസ് ലാമിക കാര്യ…
Read More » -
Local News
ഖത്തര്‍ ടെകിന് അനലൈസര്‍ ടെക്നീഷ്യനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് അനലൈസര്‍ ടെക്നീഷ്യനെ വേണം . മൂന്ന് വര്‍ഷത്തെ കോണ്ട്രാക്ടിലാകും നിയമനം. എഞ്ചിനീയറിംഗ് ഡുപ്ളോമയും 6 വര്‍ഷത്തെ…
Read More » -
Local News
മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി
ദോഹ. ദോഹയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെ ജോലി ചെയ്യുന്ന മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി. റമദാന് ഒന്നു മുതല്‍ ഏകദേശം നാല്പതിനായിരത്തിലധികം…
Read More » -
Local News
അബ്ദുല്‍ റഹീമിന്റ മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു
ദോഹ. സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റ മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു കൊണ്ട് ഒരു കോര്‍ഡിനേഷന്‍…
Read More »