Local News

ഈ വര്‍ഷം ഏപ്രിലില്‍ ഖത്തറിലെത്തിയത് 382,000 സന്ദര്‍ശകര്‍

ദോഹ: ഖത്തറിലേക്കുള്ള അന്താരാഷ്ട ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ ടൂറിസത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഈ വര്‍ഷം ഏപ്രിലില്‍ ഖത്തറിലെത്തിയത് 382,000 സന്ദര്‍ശകര്‍. 2023 ല്‍ ഇത് 324,000 സന്ദര്‍ശകരായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏപ്രിലില്‍ രാജ്യം സന്ദര്‍ശിച്ച അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 18% വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!