Local News

സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴോല്‍സവം വന്‍ വിജയം , വിറ്റഴിഞ്ഞത് 126,935 കിലോ മാങ്ങകള്‍

ദോഹ:സൂഖ് വാഖിഫും ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴോല്‍സവം വന്‍ വിജയം. മെയ് 30 ന് ആരംഭിച്ച് ജൂണ്‍ 8 ന് അവസാനിച്ചപ്പോള്‍ പെത്ത് ദിവസത്തെ മാമ്പഴോല്‍സവത്തില്‍ വിറ്റഴിഞ്ഞത് 126,935 കിലോ മാങ്ങകള്‍ . വൈവിധ്യങ്ങളായ ഇന്ത്യന്‍ മാമ്പഴങ്ങള്‍ സ്വദേശികളുടേയും വിദേശികളുടേയും മനസ് കീഴടക്കിയെന്നാണ് പ്രഥമ മാമ്പഴോല്‍സവം സൂചിപ്പിക്കുന്നത്. ഏകദേശം 60 കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!