Uncategorized

ദോഹക്ക് പാട്ടുത്സവം സമ്മാനിച്ച് നവാഗത ഗായകര്‍


ദോഹ. ജി.കെ. പി എ യും ദോഹ കരോക്കയും സംഘടിപ്പിച്ച നവാഗത ഗായകരുടെ അരങ്ങേറ്റം അങ്ങേയറ്റം ഗംഭീരമായി. 51 ഗായകരാണ് തങ്ങള്‍ക്ക് ലഭിച്ച ആദ്യ വേദിയില്‍ പാടി തിമിര്‍ത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച, 19 -7-2024 ന് വൈകിട്ട് 4 മണി മുതല്‍ രാത്രി 11:00 മണി വരെ ഐസിസി അശോക ഹാളില്‍ നിറഞ്ഞ സദസ്സ് ആയിരുന്നു പരിപാടി.
മികച്ച സംഘാടനവും ഏറെ ശ്രദ്ധേയമായി.

Related Articles

Back to top button
error: Content is protected !!