Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി രാജ്യമെന്ന ബഹുമതി ഖത്തര്‍ തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ. 2022ല്‍ 80 മില്യണ്‍ ടണ്‍ എല്‍എന്‍ജി കയറ്റുമതിയുമായി ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കാരന്‍ എന്ന സ്ഥാനം ഖത്തര്‍ തിരിച്ചുപിടിച്ചതായി ഗ്യാസ് എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫോറം (ജിഇസിഎഫ്) ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഖത്തറിന് പിന്നാലെ ഓസ്ട്രേലിയ (79 മില്യണ്‍ ടണ്‍), യുഎസ് (78 മില്യണ്‍ ടണ്‍), റഷ്യ (32 മില്യണ്‍ ടണ്‍), മലേഷ്യ (27 മില്യണ്‍ ടണ്‍) എന്നിവ യഥാക്രമം ഉണ്ടായിരുന്നുവെന്ന് ജിഇസിഎഫ് അതിന്റെ ‘വാര്‍ഷിക ഗ്യാസ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് 2023’ ല്‍ പറഞ്ഞു.

Related Articles

Back to top button