Breaking NewsUncategorized

ഹാജിക്ക പ്രബന്ധ രചന മല്‍സരം ഇന്ന്

ദോഹ. ജനസേവനത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞ ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹാജിക്കയുടെ സ്മരണാര്‍ഥം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിക്കുന്ന പ്രബന്ധ രചന മല്‍സരം ഇന്ന് നടക്കും.
മിഡ്മാകിലെ ഭവന്‍സ് പബ്‌ളിക് സ്‌കൂളില്‍ രാവിലെ 8 മണി മുതലാണ് മല്‍സരം നടക്കുക.

Related Articles

Back to top button
error: Content is protected !!