Month: October 2024
-
എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലേക്ക് അധ്യാപകരെ വേണം
ദോഹ. ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്കൂളായ എം.ഇ,എസ് ഇന്ത്യന്‍ സ്കൂള്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ തേടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച് നവംബര്‍ 1 ന്…
Read More » -
പ്രവാസികളുടെ സാംസ്കാരിക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടണം: പി.കെ.പാറക്കടവ്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യയുടെയും വിശിഷ്യാ കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അവ ചര്‍ച്ച ചെയ്യപ്പെടുന്നതോടൊപ്പം അവരുടെ സാംസ്കാരിക സംഭാവനകളും കൂടി ചര്‍ച്ച…
Read More » -
പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ മെയിന്റനന്‍സ്, ഇന്ന് പാസ്പോര്‍ട്ട് സേവനങ്ങള്‍ നടക്കില്ല
ദോഹ. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ന് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നടക്കില്ല.
Read More » -
ഭീമന് ട്രോഫിയുടെ ആവേശക്കടലില്‍ സാക് ഖത്തര്‍ വടംവലി ജേതാക്കള്‍
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ട്രോഫിയുമായി സ്ഥിരം വടംവലി കോര്‍ട്ടില്‍ ഖത്തര്‍മഞ്ഞപ്പട കിത്വയുമായി സഹകരിച്ച് നടത്തിയ വടംവലി മാമാങ്കം ഖത്തര്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ജനപങ്കാളിത്വം…
Read More » -
നന്മ ചീക്കോന്ന് കുടുംബ സംഗമം
ദോഹ: ഒന്നര പതിറ്റാണ്ടിലേറെയായി ചീക്കോന്നിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തിച്ച് വരുന്ന നന്മ ചീക്കോന്ന് ഖത്തര്‍ കമ്മിറ്റി ജനറല്‍ബോഡിയോടനുബന്ധിച്ച് കുടുംബസംഗമം നടത്തി. ബര്വാ വില്ലേജിലെ റൊട്ടാന റസ്റ്റോറന്റ്…
Read More » -
ഫിനാന്‍സ് ഫ്യൂഷന്‍ 2024 ഒക്ടോബര്‍ 26 ശനിയാഴ്ച
ദോഹ. കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കരിയര്‍ ആന്റ് പ്രൊഫഷണല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഫിനാന്‍സ് ഫ്യൂഷന്‍ 2024 ഒക്ടോബര്‍ 26 ശനിയാഴ്ച വൈകിട്ട് 7 മുതല്‍…
Read More » -
സംസ്കൃതി സംഘടിപ്പിക്കുന്ന പ്രവാസി ക്ഷേമ നിധി കാമ്പയിന് ഒക്ടോബര്‍ 25 ന്
ദോഹ. സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഴുവന്‍ അംഗങ്ങളെയും പ്രവാസി ക്ഷേമ നിധി – നോര്‍ക്ക ,ഐ സി ബി എഫ് അംഗത്വമെടുപ്പിക്കുന്നതിനായി തുടര്‍ന്നുവരുന്ന…
Read More » -
ആലൂര് ഖത്തര്‍ ബ്രദേഴ്സ് കൂട്ടായ്മ ജനറല്‍ ബോഡി യോഗം
ദോഹ. ഖത്തറിലെ ആലൂര് ഖത്തര്‍ ബ്രദേഴ്സ് കൂട്ടായ്മ മത്താര്‍ ഖദീമിലെ സെഞ്ച്വറി റെസ്റ്റോറന്റിലെ ഹാളില്‍ വെച്ച് വിപുലമായ ജനറല്‍ ബോഡി നടത്തി .സെക്രട്ടറി മൊയ്തീന് ഷാ സ്വാഗതം…
Read More » -
ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വംസന്ദീപ് ഗോപിനാഥ് പ്രസിഡന്റ്, ആഷിഖ് തിരൂര്‍ ജനറല്‍ സെക്രട്ടറി, സിദ്ദീഖ് ചെറുവല്ലൂര്‍ ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍
Read More » -
ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25ന് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 22 ചൊവ്വാഴ്ചയാണ്…
Read More »