Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അറേബ്യന്‍ ഗള്‍ഫ് കപ്പ് : ഖത്തറിന് സമനില

ദോഹ: ഇന്നലെ കുവൈറ്റിലെ സുലൈബിഖാത്തിലുള്ള ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ് സ്റ്റേഡിയത്തില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 1-1 സമനില നേടി. അക്രം അഫീഫ് പെനാല്‍റ്റി ഗോളാക്കിയാണ് ഖത്തര്‍ സമ നില നേടിയത്.

ഖത്തര്‍ ചൊവ്വാഴ്ച ഒമാനെതിരെ ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരം കളിക്കും, അതേ ദിവസം യുഎഇ ആതിഥേയരായ കുവൈത്തിനെ നേരിടും.

Related Articles

Back to top button