Month: January 2025
-
എപി മണി കണ്ഠനും ഷാനവാസ് ബാവയും ഇപി അബ്ദുറഹിമാനും തന്നെ പ്രസിഡണ്ടുമാര്‍
ദോഹ. ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എപി മണി കണ്ഠനും ഷാനവാസ് ബാവയും…
Read More » -
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മഞ്ചേരി, തുറക്കല്‍ സ്വദേശി സിറാജുദ്ദീന് പിലാത്തോടന്‍ (49) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വിധേയനായിരുന്നു.ശേഷം ഇന്ന് രാവിലെ…
Read More » -
ജോസ് ഫിലിപ്പിനും ഡോ.ശുക്കൂര്‍ കിനാലൂരിനും മൊയ്തീന് കുട്ടിക്കും ഹാഷിഫ് ഒളകരക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പിനും അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്മാന് ഡോ.ശുക്കൂര്‍ കിനാലൂരിനും അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ജനറല്‍ മാനേജര്‍ പി.ടി.മൊയ്തീന് കുട്ടിക്കും ഈസ്റ്റേണ്‍ ഗേറ്റ്…
Read More » -
ഫൈസല്‍ പേരാമ്പ്രയെ ആദരിച്ച് സ്റ്റാര്‍ വോയ്സ് ഖത്തര്‍
ദോഹ. ഖത്തര്‍ ഈസ്റ്റ് വെസ്റ്റ് 90 കിലോമീറ്റര്‍ അള്‍ട്രാ റണ്ണില്‍ പങ്കെടുത്ത ഫൈസല്‍ പേരാമ്പ്രയെ സ്റ്റാര്‍ വോയ്സ് ഖത്തര്‍ ആദരിച്ചു.സ്റ്റാര്‍ വോയ്സ് ഖത്തര്‍ 35 ഓളം ഗായകരെ…
Read More » -
സ്റ്റാര്‍ വോയ്സ് ഖത്തര്‍ മാതൃ സംഗമം
ദോഹ. സ്റ്റാര്‍ വോയ്സ് ഖത്തര്‍ പ്രായമായ മാതാ പിതാക്കളെ പങ്കെടുപ്പിച്ചു മാതൃ സംഗമം നടത്തി. പ്രസിഡന്റ് ഫൈസല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഫാറൂഖ് കണ്ണൂര്‍…
Read More » -
റമദാന് സകാത്ത് ഫണ്ട് ശേഖരിക്കാന്‍ ഖത്തര്‍ ആസ്ഥാനമായുള്ള ചാരിറ്റികള്‍ക്ക് ഔഖാഫ് ലൈസന്‍സ് നല്കി
ദോഹ: ഖത്തര്‍ ആസ്ഥാനമായുള്ള ചാരിറ്റികള്‍ക്ക് വിശുദ്ധ റമദാന് 1446 ന്റെ സകാത്ത് ഫണ്ട് ശേഖരിക്കുന്നതിന് ഔദ്യോഗികമായി ലൈസന്‍സ് നല്‍കിയതായി എന്‍ഡോവ്മെന്റ് (ഔഖാഫ്) മന്ത്രാലയം അറിയിച്ചു. എന്‍ഡോവ്മെന്റ്, ഇസ്ലാമിക്…
Read More » -
അറേബ്യന്‍ പെനിന്‍സുല കുതിര പ്രദര്‍ശനം 2025 കത്താറയില്‍ ആരംഭിച്ചു
ദോഹ: അറേബ്യന്‍ പെനിന്‍സുല കുതിര പ്രദര്‍ശനം 2025 ന് കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിനില് തുടക്കമായി. മൂന്ന് ഇനങ്ങൡലായി വിവിധ മല്‍സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.
Read More » -
സിദ്ദിഖ് ചെറുവല്ലൂരിന് മീഡിയ പ്ളസിന്റെ ആദരം
ദോഹ. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലൂടെ ശ്രദ്ധേയനായ സാമൂഹ്യ പ്രവര്ത്തകന് സിദ്ദിഖ് ചെറുവല്ലൂരിനെ മീഡിയ പ്ളസ് ആദരിച്ചു.സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിജയമന്ത്രങ്ങളുടെ…
Read More » -
ടി.വി. ഇബ്രാഹിം എംഎല്‍എക്കും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലക്കും സ്വീകരണം
ദോഹ. ഇന്ന് വൈകുന്നേരം അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന കൊണ്ടോട്ടി മണ്ഡലം ഖത്തര്‍ കെഎംസിസി ‘അകം’ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ടി.വി. ഇബ്രാഹിം എംഎല്‍എക്കും മുസ്…
Read More » -
അപെക്സ് ബോഡി തെരഞ്ഞെടുപ്പ് ഇന്ന്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്…
Read More »