Month: January 2025
-
അഞ്ചാമത് കത്താറ രാജ്യാന്തര അറേബ്യന്‍ കുതിരോത്സവത്തിന് ഇന്ന് തുടക്കം
ദോഹ: അഞ്ചാമത് കത്താറ രാജ്യാന്തര അറേബ്യന്‍ കുതിരോത്സവത്തിന് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ ഇന്ന് തുടക്കമാകും.ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് (ക്യുആര്‍ഇസി), ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന് (ക്യുഇഎഫ്)…
Read More » -
റഫീക്ക് പാലപ്പെട്ടിക്ക് മീഡിയ പ്ളസിന്റെ ഉപഹാരം
ദോഹ. ഖത്തറില്‍ വരയിലൂടെ വിസ്മയം തീര്‍ക്കുന്ന കലാകാരനായ റഫീക്ക് പാലപ്പെട്ടിക്ക് മീഡിയ പ്ളസിന്റെ ഉപഹാരം . സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മീഡിയ പ്ളസ്…
Read More » -
സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ 8 മണിക്കൂര്‍ ഗതാഗത നിയന്ത്രണം
ദോഹ: സെയ്ഫ് ബിന്‍ അഹം അല്‍ താനി ഇന്റര്‍ചേഞ്ച് പാലം മുതല്‍ ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍ചേഞ്ച് വരെയുള്ള സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ പൊതുമരാമത്ത് അതോറിറ്റി…
Read More » -
ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്ന ഗുണനിലവാരം, സേവന പ്രശ്നങ്ങള്‍, സംശയാസ്പദമായ വില എന്നിവ സംബന്ധിച്ച് പരാതി നല്കാന് സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി മന്ത്രാലയം
ദോഹ. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്ന ഗുണനിലവാരം, സേവന പ്രശ്നങ്ങള്‍, സംശയാസ്പദമായ വില എന്നിവ സംബന്ധിച്ച് നേരിട്ട് പരാതി നല്കാന് സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി വാണിജ്യ വ്യവസായ മന്ത്രാലയം .…
Read More » -
അന്‍വര്‍ ബാബു വടകരയുടെ മകന് ഷമ്മാസ് അന്‍വര്‍ ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
ദോഹ :ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ അന്‍വര്‍ ബാബു വടകരയുടെ മകന് ഷമ്മാസ് അന്‍വര്‍(38) ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി.ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍…
Read More » -
ഖത്തര്‍ അമീറിന് മസ്കത്തില് ഊഷ്മള വരവേല്‍പ്പ്
ദോഹ. സൗഹൃദ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ അമീറിനും സംഘത്തിനും മസ്കത്തില് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. റോയല്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അമീറിനേയും സംഘത്തേയും ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍…
Read More » -
വെറുപ്പിനെതിരെ സ്നേഹത്തിന്റെ പാലം പണിയുക : ടി. ആരിഫലി
ദോഹ: വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും മുസ്ലിം വെറുപ്പിനെയും പ്രതിരോധിക്കാന്‍ ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെ പാലങ്ങള്‍ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് ചെയര്മാന് ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ മലയാളി…
Read More » -
പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര : ഡോ. കെ.സി.സാബു
ദോഹ. പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു. വാക്കുകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തകര്‍ക്കാനും…
Read More » -
പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര കാര്‍ഷിക പ്രദര്‍ശനം ഫെബ്രുവരി 4 മുതല്‍ 8 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍
ദോഹ: പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര കാര്‍ഷിക പ്രദര്‍ശനം ഫെബ്രുവരി 4 മുതല്‍ 8 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » -
പേള്‍ ഐലന്‍ഡില്‍ രണ്ടാമത് ദി പേള്‍ ഫുഡ് ഫെസ്റ്റിവല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ
ദോഹ: പേള്‍ ഐലന്‍ഡില്‍ രണ്ടാമത് ദി പേള്‍ ഫുഡ് ഫെസ്റ്റിവല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നടക്കും. അതുല്യമായ രുചികളും അസാധാരണമായ അനുഭവങ്ങളും നിറഞ്ഞ…
Read More »