Local News
ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ചായഗ്രഹകനാകുന്ന കൂടലി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദോഹ. ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ചായഗ്രഹകനാകുന്ന കൂടലി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്യാമ്പിങ് പശ്ചാത്തലത്തില്‍ മലയാളത്തിലൊരുങ്ങുന്ന ആദ്യത്തെ മൂവിയാണ് ‘കൂടല്‍.
യുവതാരം ബിബിന്‍ ജോര്‍ജ് നായകനായി ഒരുങ്ങുന്ന ചിത്രത്തില്‍ മറീന മൈക്കിള്‍, നിയ വര്‍ഗീസ്, റിയ ഇഷ, അനു സിതാരയുടെ സഹോദരി അനുസോനോര എന്നിവരാണ് നായികമാരായി എത്തുന്നത്..
P&J പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നതാണ്.