Local News
സാഹോദര്യ യാത്രക്ക് തുടക്കം

ദോഹ. നാടിന്റെ നന്മക്ക് നമ്മളൊന്നാവണം, സാഹാദര്യ കാലത്തിന്റെ ഭാഗമായി പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്ര ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഫ്‌ലാഗ് ഓഫ് ചെയ്തു