Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാളെ മുതല്‍ ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ. നാളെ മുതല്‍ ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ കാറ്റുകള്‍ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ദൃശ്യപരത കുറയുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ തുടരും.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങള്‍ മാത്രം പിന്തുടരണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button