Breaking News
ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ : ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ഇപ്പോള്‍ കുടുംബത്തോടെ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ആണ് ഇന്നലെ ഉച്ചക്ക് അല്‍ ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
പിതാവ് : ഭാസ്‌ക്കര്‍
മാതാവ് : പത്മിനി
ഭാര്യ : ജയന്തി ബാലകൃഷ്ണന്‍.
രണ്ട് പെണ്‍മക്കളുണ്ട് .
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു



