Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫോസ ഫുട്‌ബോള്‍ പ്രവചന മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു

ദോഹ : ഖത്തറിലെ ഫറൂഖ് കോളേജ് അലുംനി (ഫോസ) ഖത്തര്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രവചന മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു.
കോപ അമേരിക്ക, യൂറോ കപ്പ് എന്നിവയിലെ വിജയികളെ പ്രവചിക്കാനായി സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ശരിയുത്തരമരയച്ചവരില്‍ നിന്നും ഷമീര്‍ കൊയപ്പത്തൊടി. ഹാരിസ് പുത്തന്‍പീടിക എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

വിജയികള്‍ക്ക് ഗ്രീന്‍ ടീ ഗാര്‍ഡന്‍ റെസ്റ്റോറന്റ് നല്‍കുന്ന വൗച്ചര്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button