Month: August 2025
-
‘വിജയമന്ത്രങ്ങള്‍’ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു
തൃത്താല. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു. തൃത്താല ആസ്പയര് കോളേജില്‍ നടന്ന ചടങ്ങില്‍ കവി…
Read More » -
Breaking News
ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി
ദോഹ. ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി . മുന്‍ കാഫ്കോ ജീവനക്കാരനായിരുന്ന റാഫേല്‍ ജോയ് തലക്കോട്ടൂരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. 1972 മുതല്‍ ഖത്തര്‍ പ്രവാസിയായായിരുന്നു.…
Read More » -
Uncategorized
സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത ഹമീദ് അറന്തോട് ദോഹയോട് വിട പറയുന്നു
ദോഹ :ഖത്തറിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനരംഗങ്ങളില്‍ സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത ഹമീദ് അറന്തോട്, 37 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സഹജീവി സ്നേഹത്തിന്റെ മഹനീയ…
Read More » -
‘ഒന്നിച്ചോണം നല്ലോണം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. നോർവ ഖത്തർ ഉം ക്ലാസ്സിക് ഖത്തർ ഉം ചേർന്ന് സപ്തംബര്‍ 11 ന് ഐസിസി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന ഒന്നിച്ചോണം നല്ലോണം പോസ്റ്റര്‍ റേഡിയോ മലയാളത്തില്‍…
Read More » -
നിയാര്‍ക് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ ശ്രദ്ധേയമായി
കൊയിലാണ്ടി:നിയാര്‍ക് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച് സെന്റര്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക ഉല്ലാസം നല്‍കുന്നതിനായി ‘സ്നേഹ സാന്ത്വനം’…
Read More » -
പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന്
ദോഹ.വര്‍ക്കല ടി.എസ് കാനാല്‍ നവീകരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ജോലികള്‍ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന് അഭിപ്രായപ്പെട്ടു. വികസനത്തിന്റെത്തിന്റെ മറവില്‍ കോടികളുടെ മണല്‍ ഖനനവും…
Read More » -
ഗവര്‍ണര്‍ തന്റെ പദവിയൊട് അന്തസ്സ് പുലര്‍ത്തണം : ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി
ദോഹ : കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ തന്റെ പദവിയോട് അന്തസ്സ് പുലര്‍ത്തണം.ഗവര്‍ണര്‍ എന്നത് അന്തസ്സുള്ള ഒരു ഭരണഘടനാ പദവിയാണ്.അതിന്റെ വില…
Read More » -
ക്വിറ്റ് ഇന്ത്യാ ദിനാചരണം- സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടം തുടരണം : ഇന്‍കാസ്
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെതും ഏറ്റവും അവിസ്മരണീയ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍…
Read More » -
റഹീം റയ്യാന്‍ അനുസ്മരണവും അന്നദാനവും
ദോഹ. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ തലശ്ശേരി അസംബ്ലി മുന്‍ പ്രസിഡന്റും പ്രമുഖ ഖത്തര്‍ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ…
Read More » -
മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം
ദോഹ. ഖത്തറില്‍ മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം. വ്യക്തിഗത വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ട്രെയിന്‍ വാതിലുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക,…
Read More »