Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ചൂണ്ടല്‍, അരികന്നൂര് പരേതനായ സൈദ് മുഹമ്മദ് ഹാജി മകന് കെ.എസ്. അബ്ദുല്‍ അസീസ് ആണ് ബാഗ്ലൂര് വെച്ച് മരിച്ചത്. ഖത്തറിന്റെ ആദ്യകാല ടെലികോം കമ്പനിയായ കേബിള്‍ ആന്‍ഡ് വയര്‍ലസില്‍ ആയിരുന്നു ജോലി. ഖത്തര്‍ പ്രവാസികളായിരുന്ന പി.എസ് മുഹമ്മദ് കുട്ടി , കെ.എസ് ബക്കര്‍ (ഹയ)
എന്നിവര്‍ സഹോദരങ്ങളാണ്.
ഭാര്യ: പരേതയായ ഹഫ്സ
ഫൗസിയ, അബ്ദുല്‍ റഊഫ്, അബ്ദുല്‍ റഹീം എന്നിവരാണ് മക്കള്‍

