Month: September 2025
-
ഖത്തറിനെ ആക്രമിച്ചതിനെ ന്യായീകരിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചു
ദോഹ. ഖത്തര്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളെയും ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ന്യായീകരിക്കാനുള്ള ലജ്ജാകരമായ…
Read More » -
പാകിസ്ഥാന് പ്രധാനമന്ത്രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. സൗഹൃദ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെയും സംഘത്തെയും ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ…
Read More » -
ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ മയ്യിത്ത് നമസ്കാരം ഇന്ന്
ദോഹ: സെപ്റ്റംബര്‍ 9 ന് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് അസര്‍ നമസ്കാരാനന്തരം ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയില്‍ നടക്കുമെന്ന്…
Read More » -
അറബ്-ഇസ് ലാമിക് ഉച്ചകോടി ഉടന്‍, ഇസ്രായേല്‍ ആക്രമണത്തിനെതിരായ പ്രതികരണത്തിന്റെ ഗതി തീരുമാനിക്കും
ദോഹ: വരും ദിവസങ്ങളില്‍ ദോഹയില്‍ ഒരു അറബ്-ഇസ് ലാമിക് ഉച്ചകോടി നടക്കുമെന്നും അവിടെ പങ്കെടുക്കുന്നവര്‍ ഇസ്രായേല്‍ ആക്രമണത്തിനെതിരായ പതികരണത്തിന്റെ ഗതി തീരുമാനിക്കുമെന്നും ഖത്തര്‍ പധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ…
Read More » -
കലാപ്രേമി ബഷീര്‍ ബാബുവിന് സേവന പുരസ്കാരം
തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ദേശീയ കണ്‍വീനറും സംഘടന സ്ഥാപിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ഒരാളും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കലാപ്രേമി ബഷീര്‍ ബാബുവിനെ സേവന പുരസ്കാരം…
Read More » -
ഒന്നിച്ചോണം നല്ലോണം ഇന്ന്
ദോഹ. നോര്‍വ ഖത്തര്‍ ഉം ക്ലാസ്സിക് ഖത്തര്‍ ഉം ചേര്‍ന്നൊരുക്കുന്ന ഒന്നിച്ചോണം നല്ലോണം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും.തെരഞ്ഞെടുത്ത പാട്ടുകള്‍ക്ക്…
Read More » -
ഐസിബിഎഫ് കരിയര്‍ കണക്ട് നാളെ
ദോഹ. സിജി ഖത്തറുമായി സഹകരിച്ച് ഐസിബിഎഫ് സംഘടിപ്പിക്കുന്ന കരിയര്‍ കണക്ട് നാളെ ഉച്ചക്ക് 2 മണിമുതല്‍ 4 മണി വരെ ഐസിബിഎഫ് ഓഫീസില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരത്തെ…
Read More » -
സൗഹൃദ സന്ദര്‍ശനം കഴിഞ്ഞ് യു.എ.ഇ പ്രസിഡണ്ടും സംഘവും മടങ്ങി
ദോഹ. സൗഹൃദ സന്ദര്‍ശനം കഴിഞ്ഞ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും സംഘവും മടങ്ങി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും…
Read More » -
മദ്റസ പൊതുപരീക്ഷ; റാങ്ക് ജേതാക്കളെ ആദരിച്ചു
ദോഹ: വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ജി.സി.സി തലത്തില്‍ അഞ്ചു എട്ടു ക്ളാസ്സുകള്‍ക്കായി നടത്തിയ പൊതുപരീക്ഷയില്‍ റാങ്ക് ജേതാക്കളായ അല്‍മനാര്‍ മദ്റസ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എട്ടാം ക്ലാസ്സില്‍…
Read More » -
ശര്‍ഖ് ഇന്റര്‍ സെക് ഷനില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ: കോര്‍ണിഷ് റോഡില്‍ നിന്ന് വരുന്നവര്‍ക്കും ജി-റിംഗ് റോഡിലേക്ക് പോകുന്നവര്ക്കുംശര്ഖ് ഇന്റര്‍ സെക് ഷനില്‍ താല്‍ക്കാലിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു. സെപ്റ്റംബര്‍…
Read More »