Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ചാരിറ്റി 41 രാജ്യങ്ങളില്‍ 118 മില്യണ്‍ റിയാലിന്റെ റമദാന്‍ പദ്ധതികള്‍ നടപ്പാക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. റമദാനിനോടനുബന്ധിച്ച് 41 രാജ്യങ്ങളില്‍ 118 മില്യണ്‍ റിയാലിന്റെ റമദാന്‍ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ഖത്തര്‍ ചാരിറ്റി.

ഖത്തര്‍ ചാരിറ്റിയുടെ ‘റമദാന്‍: ലീവ് യുവര്‍ മാര്‍ക്ക്’ ഖത്തര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളിലെ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെടും. 1

ഖത്തര്‍ ചാരിറ്റിയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് 2023 റമദാന്‍ കാമ്പെയ്നിന്റെ ലോഞ്ച് പ്രഖ്യാപിച്ചത് .

Related Articles

Back to top button