Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അൽസമാൻ എക്‌സ്‌ചേഞ്ച്‌ 13-ാമത്‌ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

ദോഹ: ഖത്തറിലെ പണ വിനിമയ മേഖലയിൽ സജീവമായി നിലകൊള്ളുന്ന അൽസമാൻ എക്സ്ചേഞ്ച് അതിന്റെ പതിമൂന്നാമത്തെ ബ്രാഞ്ച് എസ്ദാൻ ഒയാസിസിൽ പ്രവർത്തനം ആരംഭിച്ചു.
ബ്രാഞ്ചിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ അബ്ദുള്ള അഹമദ് നിർവഹിച്ചു.

ഏറ്റവും ആകർഷകമായ നിരക്കിൽ വിദേശ രാജ്യങ്ങളിലേക്ക് പണവിനിമയ നടത്താൻ സൗകര്യങ്ങൾ ഒരുക്കിയും ഏറ്റവും ഉയർന്ന നിരക്ക് നൽകിയും ആണ് പ്രവാസികൾക്ക് ഇടയിൽ അൽസമാൻ എക്സെചേഞ്ച് ഇടം കണ്ടെത്തിയതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബൈർ അബ്ദുർറഹ്മാൻ പറഞ്ഞു.

ബ്രാഞ്ച് ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള അഹമദ് നിര്‍വ്വഹിക്കുന്നു ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുബൈര്‍ അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ സമീപം

 

 

Related Articles

Back to top button