Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അറബിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാര സ്ഥാപനങ്ങളോട് വാണിജ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റീട്ടൈല്‍ ഔട്ട്‌ലെറ്റുകള്‍, വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകള്‍, ഹോം ബിസിനസ് തുടങ്ങിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെല്ലാം അറബിയില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഓര്‍മിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവോ മുവായിരം റിയാലില്‍ കുറയാത്തതും ഒരു മില്ല്യാണില്‍ കൂടാത്തതുമായ തുകയോ പിഴയൊടുക്കേണ്ടിവരും.

Related Articles

Back to top button