Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഡോ. ഷൈല സിറാജുദ്ധീന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ.പ്രമുഖ സംരംഭകയും ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷൈല സിറാജുദ്ധീന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഇബ്തിസാം മെഡിക്കല്‍ സെന്ററില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറും ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകമെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button