Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കൂടുതല്‍ രാജ്യങ്ങള്‍ പവലിയനുകള്‍ തുറക്കുന്നതോടെ എക്‌സ്‌പോ 2023 ദോഹ സജീവമാകുന്നു

ദോഹ. കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ പവലിയനുകള്‍ തുറക്കാന്‍ തുടങ്ങിയതോടെ എക്‌സ്‌പോ 2023 ദോഹ സജീവമാകുന്നു. നിത്യവും നൂറ് കണക്കിനാളുകളാണ് എക്‌സ്‌പോ സന്ദര്‍ശിക്കുന്നത്. ഒക്ടോബര്‍ 2 ന് ആരംഭിച്ചത് മുതല്‍ ഇതുവരെ പത്തുലക്ഷത്തിലധികം പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായാണ് കണക്ക്.
മാര്‍ച്ച് 28 വരെ തുടരുന്ന പ്രദര്‍ശനം മുപ്പത് ലക്ഷം പേരെങ്കിലും സന്ദര്‍ശിക്കുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

Related Articles

Back to top button