Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഖത്തറിന് നാല്‍പത്തിയേഴാം സ്ഥാനം

ദോഹ. ആഗോളാടിസ്ഥാനത്തില്‍ ശക്തമായ പാസ്‌പോര്‍ട്ടുകളെ തരം തിരിക്കുന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഖത്തറിന് നാല്‍പത്തിയേഴാം സ്ഥാനം . കഴിഞ്ഞ വര്‍ഷത്തേതിലും 6 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഖത്തര്‍ പട്ടികയിലെ നില മെച്ചപ്പെടുത്തിയത്.
ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം.

Related Articles

Back to top button