Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ: ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടുപകരണങ്ങള്‍ അടങ്ങിയ ലഗേജ് പരിശോധിച്ചപ്പോഴാണ് മരപ്പെട്ടിയില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ 1,098 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്.

Related Articles

Back to top button