Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിപുല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറാകും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി വിപുല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറാകും. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. ഡോ.ദീപക് മിത്തലിന്റെ പിന്‍ഗാമിയായാണ് വിപുല്‍ ചുമതലയേല്‍ക്കുക.
ഡോ.ദീപക് മിത്തല്‍ പി.എം. ഒ. ഓഫീസില്‍ ജോയന്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button