Local News
വിസിറ്റ് ഖത്തറും പാരീസ് സെന്റ്-ജെര്‍മെയ്നും 2028 വരെ തങ്ങളുടെ ആഗോള പങ്കാളിത്തം പുതുക്കുന്നു

ദോഹ. വിസിറ്റ് ഖത്തറും പാരീസ് സെന്റ്-ജെര്‍മെയ്നും 2028 വരെ തങ്ങളുടെ ആഗോള പങ്കാളിത്തം പുതുക്കുന്നു. ദോഹയിലെ ഐസിഐ സെസ്റ്റ് പാരീസ് പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടന വേളയിലാണ് ഇരുകൂട്ടരും ഇക്കാര്യം പ്രഖ്യാപിച്ചത്. റ്റ് ഖത്തറും പാരീസ് സെന്റ്-ജെര്‍മെയ്നും 2028 വരെ തങ്ങളുടെ ആഗോള പങ്കാളിത്തം പുതുക്കുന്നതായി പ്രഖ്യാപിച്ചു.
കായികം, സംസ്‌കാരം, ലോകോത്തര അനുഭവങ്ങള്‍ എന്നിവയിലുടനീളം ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെയും അവരുടെ പങ്കിട്ട കാഴ്ചപ്പാടുമാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്.
