Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ വില്‍പനയില്‍ മുന്നില്‍

ദോഹ. ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ വില്‍പനയില്‍ മുന്നില്‍ മിഡില്‍ ഈസ്റ്റേണ്‍ വിമാനത്താവളങ്ങളില്‍ മുന്നിലാണെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏഷ്യ-പസഫിക് ആന്‍ഡ് മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 44 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 600-ലധികം വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന വ്യാപാര ഗ്രൂപ്പാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍.

Related Articles

Back to top button