Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകമാണിത്.

Related Articles

Back to top button