Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

സകാത്ത് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സകാത്ത് അഫയേഴ്സ് വകുപ്പ്

ദോഹ. ആധുനിക ഡിജിറ്റല്‍ ഔട്ട്ലെറ്റുകള്‍ വഴിയോ ഓണ്‍സൈറ്റ് കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സകാത്ത് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനപരവും സാങ്കേതികവുമായ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായതായി എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് അറിയിച്ചു.

Related Articles

Back to top button