Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ അംബാസിഡര്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിംഗ് ധനകാര്യ മന്ത്രിയുമായ അലി അല്‍ കുവാരിയമായി കൂടിക്കാഴ്ച നടത്തി . ഇന്തോ ഖത്തര്‍ വ്യാപാരം , നിക്ഷേപം, സാമ്പത്തിക പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഇരുവരും സംസാരിച്ചതെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു

Related Articles

Back to top button