Breaking News
ഖത്തര്‍ നാഷണല്‍ ലൈബ്രറി വീണ്ടുമടച്ചു

ഖത്തര്‍ നാഷണല്‍ ലൈബ്രറി വീണ്ടുമടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
ഫെബ്രുവരി 28 ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് അടച്ച ഖത്തര്‍ നാഷണല്‍ ലൈബ്രറി ഈ മാസം 24 നാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ജാഗ്രതയുടെ ഭാഗമായാണ് വീണ്ടുമടച്ചത്.

