Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വൈദ്യുതി വിതരണ സ്റ്റേഷനുകള്‍ക്ക് ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍

വൈദ്യുതി വിതരണ സ്റ്റേഷനുകള്‍ക്ക് ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍

ഈ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് അത്യാവശ്യ ഘട്ടഘങ്ങളിലെ സുരക്ഷാ നടപടിക്രമങ്ങളെ ബാധിക്കും.
സുഗമമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളുടെ തടസ്സമില്ലാത്ത തുടര്‍ച്ചയും ഉറപ്പാക്കാന്‍ എല്ലാവരും ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു

Related Articles

Back to top button