Local News
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി; തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന്, പാകിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് എന്നിവര്‍ സംയുക്ത യോഗം ചേര്‍ന്നു

അന്റാലിയ ഡിപ്ലോമസി ഫോറം 2026 ന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി; തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന്, പാകിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് എന്നിവര്‍ സംയുക്ത യോഗം ചേര്‍ന്നു
പ്രധാനമായും മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.


