Local News
ലെഗോ ഷോകളുടെ രണ്ടാം പതിപ്പ് ജൂണ്‍ 7 മുതല്‍ 22 വരെ

ദോഹ: ലെഗോ ഷോകളുടെ രണ്ടാം പതിപ്പ് ജൂണ്‍ 7 മുതല്‍ 22 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
എടിഡബ്ല്യു ഇവന്റ്സ് നിര്‍മ്മിച്ച് ഖത്തര്‍ കലണ്ടറിന്റെ ഭാഗമായി വിസിറ്റ് ഖത്തറാണ് പരിപാടി
അവതരിപ്പിക്കുന്നത്. ഇവന്റ്സ് & എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ് പരിപാടി സംഘടിപ്പിക്കുന്നത്.