Uncategorized
മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് യുഎഇയില്‍ രാജ്യവ്യാപകമായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് യുഎഇയില്‍ രാജ്യവ്യാപകമായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ തന്നെ തുടരാനും അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ പിന്തുടരാനും താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
ഇന്ന് യുഎഇക്ക് നേരെ 4 മിസൈല്‍ ആക്രമണങ്ങളുണ്ടായി. മൂന്നെണ്ണം വിജയകരമായി പ്രതിരോധിച്ചതായും ഒന്ന് കടലില്‍ പതിച്ചതായും അധികൃതര്‍ വ്യക്തമാക്കി