Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ശഅബാന്‍ 1 ജനുവരി 31 ന്

ദോഹ: ശഅബാന്‍ 1 ജനുവരി 31 ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ധര്‍ അറിയിച്ചു. ക്യുസിഎച്ചിലെ വിദഗ്ധര്‍ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ റജബ് മാസത്തിലെ അവസാന ദിവസം ജനുവരി 30 വ്യാഴാഴ്ചയായിരിക്കും

Related Articles

Back to top button