Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഏവന്‍സ് സംഘത്തിന് തുര്‍ക്കിയില്‍ ഊഷ്മളമായ വരവേല്‍പ്

മൂന്ന് ദിവസത്തെ പര്യാടനത്തിനായി തുര്‍ക്കിയിലെത്തിയ ഏവന്‍സ് സംഘത്തിന് ഇസ്തംബൂള്‍ സബീഹ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഊഷ്മളമായ വരവേല്‍പ്. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഹില്‍ട്ടണ്‍ ഹോട്ടലിലേക്ക് പോയ സംഘം ഇന്ന് രാവിലെയാണ് പര്യടനം ആരംഭിച്ചത്.

മര്‍മറസ് കടലിന് കുറുകെയുള്ള ഫെറി ബോട്ട് യാത്രയോടെയാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. വാഹനത്തോടൊപ്പം ഫെറിയില്‍ മര്‍മറസ് കടല്‍ മുറിച്ച് കടക്കാനുളള ഒരു പ്രത്യേക സംവിധാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. അവിടെ നിന്നും ആരംഭിച്ച് ബര്‍സയിലേക്കുള്ള യാത്രയിലാണ് സംഘം.

Related Articles

Back to top button