Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ കെ.ജി, ജൂനിയര്‍ വിഭാഗം സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : എം.ഇഎസ് ഇന്ത്യന്‍ സ്‌ക്കൂള് കിന്റര്‍ഗാര്‍ട്ടന്‍, ജൂനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു. റണ്ണിംഗ് റേസ്, സ്റ്റാന്‍ഡിംഗ് ബ്രോഡ് ജമ്പ്, ബോള്‍ ത്രോ, പിക്ക് ആന്‍ഡ് റണ്‍, ഹുല ഹൂപ്പ് റേസ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളെ ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ ഹൗസുകളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ബ്ലൂ ഹൗസ് ഓവറോള്‍ ചാമ്പ്യന്‍മാരായി.

വിജയകള്‍ക്ക് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ സമ്മാനം നല്‍കി.

Related Articles

Back to top button