Uncategorized

ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കും

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് കോര്‍ണിഷിന്റെ ഇരുദിശയിലേക്കുമുള്ള റോഡുകള്‍ അടക്കും. നവംബര്‍ 26 മുതല്‍ ഡിസംബര്‍ നാല് വരെയായിരിക്കും നിയന്ത്രണം.

അറബ് കപ്പിനോടനുബന്ധിച്ച് ഖത്തര്‍ ടൂറിസവുമായി സഹകരിച്ച് അന്താരാഷ്ട്ര ഭക്ഷ്യമേളയുള്‍പ്പെടെ നടക്കും. അടച്ച് പൂട്ടല്‍ കാലയളവില്‍ ഖത്തര്‍ റെയില്‍, കര്‍വ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണം.

Related Articles

Back to top button
error: Content is protected !!