Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫോം ഖത്തര്‍ എരഞ്ഞോളി മൂസ സ്മാരക അവാര്‍ഡ് റഫീഖ് അഹമ്മദിന് സമ്മാനിച്ചു

ദോഹ : ഫോം ഖത്തര്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 2020 ലെ അവാര്‍ഡ് ഗാന രചയിതാവ് റഫീഖ് അഹമ്മദിന് സമ്മാനിച്ചു.

തിരുവന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവാര്‍ഡ് സമ്മാനിച്ചു.

കെ. മുഹമ്മദ് ഈസ, വിദ്യാധരന്‍ മാസ്റ്റര്‍, എം. ജയചന്ദ്രന്‍, വി.ടി മുരളി, ശ്രീകുമാരന്‍ തമ്പി, ഡോ. അബ്ദുല്‍ സമദ്, നജീബ് കാന്തപുരം എം.എല്‍.എ, യു.എ ലത്തീഫ് എം.എല്‍.എ, ടി.വി ഇബ്‌റാഹീം എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button