Uncategorized

ഹസ്ബുല്ല കൊല്ലത്തിന്റെ സുല്‍ത്താനെ മദീന റിലീസിനൊരുങ്ങുന്നു

ഡോ. അമാനുല്ല വടക്കാങ്ങര : –

അഹദിലേക്ക് ഇശ്ഖിലേക്ക് എന്ന എന്ന ഒറ്റ ആല്‍ബത്തിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന ഹസ്ബുല്ല കൊല്ലം രചനയും സംവിധാനവും നിര്‍വ്വഹിച്ച സുല്‍ത്താനെ മദീന എന്ന സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് ഹസ്ബുല്ല പറഞ്ഞു.

പ്രവാചക സ്നേഹത്തിന്റെ അവാച്യതലങ്ങളെ സംഗീത സാന്ദ്രമാക്കുന്ന വരികളും അതിനനുയോജ്യമായ ഈണവുമാണ് ആല്‍ബത്തിന്റെ സവിശേഷത.
എങ്ങാനും ഞങ്ങളുടെ നാദം നിലച്ചു പോയാല്‍ അത് അങ്ങയുടെ മദ്ഹിന്റെ ഈരടികള്‍ ഉരുവിട്ടാവണം എന്നതിനാല്‍ ഞങ്ങളും പാടി പകര്‍ത്തട്ടെ എന്ന ആമുഖത്തോടെയാണ് ആല്‍ബം തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

വിശ്വാസികളുടെ ഇടമുറിയാതെ പ്രാര്‍ത്ഥനകളില്‍ നിത്യം വിരിയുന്ന പൂവാണ് പ്രവാചക പുംഗവന്റെ പാദ സ്പര്‍ശമേറ്റ മദീന മുനവ്വറയ്യിലെ ഓരോ മണ്‍ തരിയും. ഭക്തിയും പ്രണയവും സമ്മേളിക്കുന്ന ആ നിറ സന്നിദ്ധിയില്‍ കഴിയാന്‍ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ.രാഗവും അനുരാഗവും ആലമാകെ നിറഞ്ഞ വെളിച്ചവും തോരാതെ പെയ്യുന്ന സുല്‍ത്താനെ മദീന നൂറേ ഖുദാ മീഡിയയുടെ ബാനറില്‍ കേക്ക് ഫാക്ടറിയാണ് ആല്‍ബം സഹൃദയ ലോകത്തിന് സമ്മാനിക്കുന്നത്.

പതിനാലാം രാവ് ഫെയിം സല്‍മാന്‍ എസ്.വി, സലാഹുദ്ധീന്‍ പുളിയഞ്ചേരി, ലുഖ്മാനുല്‍ ഹകീം എന്നിവരാണ് ഗായകര്‍. ശംസീര്‍ സഖാഫിയാണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമീന്‍ ചീക്കോടാണ് സൗണ്ട് മിക്സിംഗ്. സഹ്റാന്‍ കിഴിശ്ശേരിയാണ് സ്റ്റുഡിയോ.

Related Articles

10 Comments

  1. Howdy! This is my first comment here so I just wanted to give a quick shout out and tell you I truly enjoy reading through your articles. Can you recommend any other blogs/websites/forums that go over the same subjects? Thanks for your time!

  2. I together with my friends were checking the nice guidelines located on the website and the sudden got an awful suspicion I had not thanked the web site owner for those strategies. The guys are already for this reason joyful to read them and now have surely been loving those things. Many thanks for actually being so accommodating and for opting for this form of excellent topics millions of individuals are really needing to learn about. Our sincere apologies for not expressing gratitude to sooner.

  3. I’ve learn some just right stuff here. Definitely worth bookmarking for revisiting. I wonder how a lot effort you put to make this sort of excellent informative site.

  4. Wow! This could be one particular of the most useful blogs We have ever arrive across on this subject. Basically Excellent. I am also an expert in this topic therefore I can understand your effort.

  5. Hello, Neat post. There is a problem with your website in web explorer, would test this… IE nonetheless is the market chief and a good section of folks will leave out your wonderful writing because of this problem.

  6. I do love the way you have presented this specific problem and it does indeed provide us a lot of fodder for thought. On the other hand, through what precisely I have witnessed, I just simply wish as the feed-back pack on that people today remain on point and in no way embark on a soap box involving some other news of the day. Yet, thank you for this superb point and whilst I do not necessarily go along with it in totality, I value the viewpoint.

  7. That is the appropriate weblog for anybody who wants to search out out about this topic. You understand so much its virtually exhausting to argue with you (not that I really would want…HaHa). You definitely put a brand new spin on a topic thats been written about for years. Nice stuff, just nice!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!