Archived Articles
ജിസിസി സെക്രട്ടറി ജനറലുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ജിസിസി സെക്രട്ടറി ജനറല്‍ ഡോ.നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി. കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.