Uncategorized
ദുബൈ ക്രീക്ക് ഷെറാട്ടണ്‍ ഹോട്ടല്‍ ബാന്‍ക്വറ്റ് സൂപ്പര്‍വൈസര്‍ അഭിനവിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ദുബൈ ക്രീക്ക് ഷെറാട്ടണ്‍ ഹോട്ടല്‍ ബാന്‍ക്വറ്റ് സൂപ്പര്‍വൈസര്‍ അഭിനവിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.